ഒരുപാട് തോന്നിവാസികളെ കണ്ട നിങ്ങൾ ഈ തോന്നിബാസി യെ കാണാൻ വന്നതിൽ സന്തോഷം, തോന്നിബാസി അഥവാ ബാസിലിന്റെ തോന്നലുകൾ .
എന്റെ തോന്നലുകൾ അതെന്തു തന്നെ ആവട്ടെ ഞാനിവിടെ കുറിച്ചിടാൻ ശ്രമിക്കാം അതിൽ രാഷ്ട്രീയമുണ്ടാകും നര്‍മ്മം ഉണ്ടാകാം മതമോഴിച് എല്ലാ ചെരുവകളിലും വ്യക്തമായ തോന്നിവാസങ്ങൾ (അഭിപ്രായങ്ങൾ) ഞാൻ പറയും . എതിർക്കുന്നവർക്ക് വന്നെതിർക്കാം തടയാൻ ഞാനാളല്ല നല്ല സംവാദങ്ങൾ ക്ക് നല്ല സ്വാഗതം .. പേര് സൂചിപ്പിക്കുനത് പോലെ തന്നെ ഈ ബ്ലോഗ് തികച്ചും വിമർശനാത്മകമാകും അതാര്‍ക്കെങ്കിലും കൊള്ളുന്നെങ്കിൽ ഞാൻ "നിരപരാധിനി" ആണ് :p
തോന്നി ബാസി എന്നാ പേര് രൂപീകരണത്തിന് നമ്മുടെ പ്രിയ ഗ്രൂപ്പ് ആയ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ഞാനൊരു ചര്‍ച്ച വെച്ചു. പ്രമുഖ ബ്ലോഗ്ഗെര്മാരായ അബ്സർ . മൊഹിയുദ്ദീൻ , പ്രദീപ്കുമാര്‍ അസൃസ് . ഷഫീഖ് , ഷഹിദ് ഇബ്രാഹീം . മനേഷ്മാന്ൻ ലിബി എന്നിവര്‍ പങ്കെടുത്തു . കണ്ണില ചോരയില്ലാത്ത മൊഹ്യുദ്ദീൻ ഇക്കാ എനിക്ക് വേറെ ഒരു പേരുമിട്ടു .... ഏതായാലും ബ്ലോഗുലകത്തിൽ ഭ്രാന്തനെ പോലെ അക്ഷരത്തിനു ദാഹിച് ഒരു വഴിപോക്കനായ പാവം പ്രവാസി ആയി ഞാനുണ്ടാകും

No comments:
Post a Comment